Manohar Parikkar health condition
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ ആരോഗ്യനിലയെന്തെന്ന് അറിയിക്കണമെന്ന് ബോംബെ ഹൈക്കോടതി ഗോവ സര്‍ക്കാറിനോട് ആവ്ശ്യപ്പെട്ടു.സംസ്ഥാന ചീഫ് സെക്രട്ടറിയോടാണ് കോടതി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ ആരോഗ്യ നിലയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടത്.